Wednesday, October 14, 2009

ഈന്തപ്പഴം പുഡ്ഡിംഗ്

ന്തപ്പഴം പുഡ്ഡിംഗ്

ചേരുവകള്‍

ഈന്തപ്പഴം -18
അണ്ടിപരിപ്പ് -100 ഗ്രാം
പഞ്ചസാര -2 സ്പൂണ്‍
തേങ്ങാ തിരുമ്മിയത്‌ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കുരു കളഞ്ഞ് എടുത്ത ഈന്തപ്പഴത്തിനുള്ളില്‍ വറുത്ത അണ്ടിപരിപ്പ് വെച്ച് മൂടി നല്ലതുപോലെ ഞെക്കുക.പഞ്ചസാര വെള്ളത്തില്‍ കലക്കിയ്തില്‍ ഈന്തപ്പഴം ഇട്ടിളക്കിയെടുക്കുക.തേങ്ങ വറുക്കുക.കുറച്ചു
തേങ്ങയില്‍ കളര്‍ ചേര്‍ക്കുക.ഈന്തപ്പഴവും പകുതി കളര്‍ ചേര്‍ത്ത തേങ്ങയിലയും ബാക്കി കളര്‍ ചേര്‍ക്കാത്ത
ഇലയും പൊതിഞ്ഞ് ഒരു ട്രേയില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment