Saturday, October 3, 2009

മിക്സഡ് വെജിറ്റബിള്‍ അച്ചാര്‍

മിക്ഡ് വെജിറ്റബിള്‍ അച്ചാര്‍

ചേരുവകള്‍

  1. കാരറ്റ് -5
  2. നെല്ലിക്ക -10
  3. കൊത്തമര -10
  4. വെളുത്തുള്ളി -15 അല്ലി
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
  7. നല്ലെണ്ണ -100 മില്ലി
  8. വിനാഗിരി -100 മില്ലി
  9. കായപ്പൊടി -1 നുള്ള്
  10. ഉപ്പ് -പാകത്തിന്
പാകംചെയ്യുന്ന വിധം

പാകം ചെയ്യാനുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പച്ചക്കറികള്‍ അതിലിട്ട് വഴറ്റണം.
അതില്‍ കുറച്ചു മുളകുപൊടി,മഞ്ഞള്‍പൊടി,വിനാഗിരി എന്നിവ ചേര്‍ത്ത് നല്ലെണ്ണ ചൂടാക്കി ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് അച്ചാറില്‍ ഒഴിച്ച് ഇളക്കി തണുക്കുമ്പോള്‍ ഭരണിയില്‍ കോരിയിട്ട് കാറ്റു കടക്കാതെ
അടച്ചു വെയ്ക്കുക.

No comments:

Post a Comment