Thursday, October 8, 2009

തക്കാളി ജാം

തക്കാളി ജാം

ചേരുവകള്‍

തക്കാളി -1 കിലോ
പഞ്ചസാര -1 കിലോ
നാരങ്ങ -3

പാകം ചെയ്യുന്ന വിധം

തക്കാളി കഴുകി ചെറു കഷണങ്ങള്‍ ആക്കുക.മിക്സിയില്‍ അടിച്ചെടുക്കുക.അടുപ്പില്‍ വെച്ചുവേവിക്കുക.വെന്തു
കഴിയുമ്പോള്‍ അരിച്ചെടുത്ത്‌ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുക.ചൂടോടെ കുപ്പികളിലാക്കി സൂക്ഷിക്കാം.

No comments:

Post a Comment