Tuesday, October 20, 2009

പപ്പായ ഡ്രിങ്ക്

പപ്പായ ഡ്രിങ്ക്

ചേരുവകള്‍

പപ്പായ വളരെ ചെറുതായി
കൊത്തിയരിഞ്ഞത്‌ -അര കപ്പ്
മിക്സിയില്‍ അടിച്ചെടുത്ത തക്കാളി ച്ചാറ് -അര കപ്പ്
തൈര് -ഒന്നര കപ്പ്
കറിവേപ്പില ചെറുതായി അരിഞ്ഞത് -ഒരു തണ്ട്
കാ‍ന്താരിമുളക് -2
ഉപ്പ് -പാകത്തിന്

ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തണുപ്പിച്ച് കഴിക്കുക.
പ്രമേഹരോഗികള്‍ക്ക്‌ പറ്റിയ ശീതളപാനിയമാണിത്.

No comments:

Post a Comment