Tuesday, October 20, 2009

ആപ്പിള്‍ സലാഡ്

ആപ്പിള്‍ സലാഡ്

ചേരുവകള്‍

വെള്ളകടല പുഴുങ്ങിയത് -ഒരു കപ്പ്
ആപ്പിള്‍ ചെറിയ കഷണങ്ങള്‍
ചതുരത്തില്‍ അരിഞ്ഞത് -ഒരു കപ്പ്
ഓറഞ്ച് അല്ലി തൊലി കളഞ്ഞത് -അര കപ്പ്
പട്ട പൊടിച്ചത് -കാല്‍ കപ്പ്
മാതള നാരങ്ങ ഇതളുകള്‍ -അര കപ്പ്
ഓറഞ്ച് നീര് -കാല്‍ കപ്പ്
ഉപ്പ് -ഒരു കപ്പ്
പുതിനയില ചതച്ചത് -2 എണ്ണം
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ചു കഴിക്കുക.

No comments:

Post a Comment