കസ്റ്റേര്‍ഡ്
ചേരുവകള്‍
മുട്ട -3
പാല്‍ -2 1/4 കപ്പ്
പഞ്ചസാര -അര കപ്പ്
വാനില എസ്സന്‍സ് -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പാലും പഞ്ചസാരയും കലര്‍ത്തി ചൂടാക്കുക.ആദ്യം മുട്ടയുടെ മഞ്ഞക്കരു പതപ്പിക്കുക.ശേഷം വെള്ളവും
പതപ്പിച്ച് യോജിപ്പിക്കുക.പതച്ച മുട്ടയിലേയ്ക്ക് കുറേശ്ശേയായി പാല്‍ ഒഴിച്ച് കലക്കുക,ഈ പാത്രം വെള്ളം നിറച്ച മറ്റൊരു പാത്രത്തില്‍ വെച്ച് ഇളക്കി കസ്റ്റേര്‍ഡ് കാച്ചുക.ഒട്ടുന്ന പരുവമാകുമ്പോള്‍ എസ്സന്‍സ് ചേര്‍ക്കുക.ഓവന്‍
ചൂടുകുറച്ച് സാവധാനം ബേക്ക് ചെയ്തെടുക്കുക.
No comments:
Post a Comment