Wednesday, October 14, 2009

പാല്‍ പുഡ്ഡിംഗ്

പാല്‍ പുഡ്ഡിംഗ്

ചേരുവകള്‍

മൈദ -കാല്‍ കപ്പ്
മുട്ട -4
പാല്‍ -2 കപ്പ്
പഞ്ചസാര -3 ടേബിള്‍സ്പൂണ്‍
ജാതിക്കാപ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുട്ട നന്നായി പതച്ചെടുക്കുക.ഇതില്‍ മാവും പഞ്ചസാരയും കുറേശ്ശെ ഇട്ട് കട്ട കെട്ടാതെ ഇളക്കുക.ജാതിക്കാപ്പൊടിയും ചേര്‍ക്കുക.കാച്ചിയ പാലും ഇതില്‍ ചേര്‍ത്ത് അടിച്ച് പതപ്പിച്ച് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയില്‍ വേവിക്കുക.വെന്ത ശേഷം ഇറക്കി വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment