Saturday, October 17, 2009

പാല്‍ പായസം

പാല്‍ പായസം

ചേരുവകള്‍

പശുവിന്‍ പാല്‍ -700 മില്ലി ലിറ്റര്‍
ചമ്പാപച്ചരി -50 ഗ്രാം (മിക്സിയില്‍ ഒന്ന് അടിച്ചത്)
പഞ്ചസാര -150 ഗ്രാം

ചേരുവകളെല്ലാം കൂടി കൂട്ടിയിളക്കി പൈറക്സ് ഡിഷില്‍ 25 മിനിട്ട് തുറന്നു വച്ച് 25 മിനിറ്റു വേവിച്ച് ഇറക്കുക.ഇടയ്ക്ക് 7 മിനിട്ടിടവിട്ട് എഗ്ഗ് ബീറ്റര്‍ കൊണ്ട് ഇളക്കികൊടുക്കണം.

No comments:

Post a Comment