Tuesday, October 20, 2009

ബെല്‍ പെപ്പര്‍ സലാഡ്

ബെല്‍ പെപ്പര്‍ സലാഡ്

ചേരുവകള്‍

  1. കാപ്സിക്കം പച്ച,മഞ്ഞ,ചുവപ്പ് -പകുതി വീതം
  2. വെള്ള കടല -അര കപ്പ്
  3. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  4. കശകശ -1 ടീസ്പൂണ്‍
  5. ജീരകം -അര ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
  7. വെജിറ്റബിള്‍ ഓയില്‍ - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കാപ്സിക്കം ചെറിയ കഷണങ്ങള്‍ ആയി മുറിച്ച് വെളുത്തുള്ളിയും എണ്ണയുമൊഴിച്ചു കശകശയും ചേര്‍ത്ത് പൈറക്സ് ഡിഷില്‍ ആക്കി ക്രിസ്പില്‍ 5 മിനിട്ട് വഴറ്റിയെടുക്കുക.ബാക്കി ചേരുവകള്‍ ഇതിലേയ്ക്ക് ചേര്‍ത്ത്
1 മിനിട്ട് കൂടി ക്രിസ്പില്‍ പാകം ചെയ്ത് ഇറക്കുക.പ്രമേഹരോഗികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സലാഡാണിത്.

No comments:

Post a Comment