Tuesday, October 20, 2009

പപ്പായ പംച്

പപ്പായ പംച്

ചേരുവകള്‍

പപ്പായ ചെറിയ കഷണങ്ങള്‍ ആക്കിയത് -ഒന്നര കപ്പ്
തൈര് -അര കപ്പ്
ജീരകം -അര ടീസ്പൂണ്‍ (പൊടിച്ചത്)
മല്ലിയില -1 പിടി അരിഞ്ഞത്
ഉപ്പ് -1 നുള്ള്

ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് തണുപ്പിച്ചു ഉപയോഗിക്കുക.

No comments:

Post a Comment