Saturday, October 17, 2009

പംപ്കിന്‍ സുപ്രീം

പംപ്കിന്‍ സുപ്രീം

ചേരുവകള്‍

തണ്ണിമത്തന്‍ ജ്യൂസ്‌ - 1 കപ്പ്
തക്കാളി ജ്യൂസ്‌ -അര കപ്പ്
പുതിനയില ചതച്ചത് -2 എണ്ണം
ഇഞ്ചിനീര് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പഞ്ചസാര -ആവശ്യത്തിന്(വേണമെങ്കില്‍ മാത്രം)

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുക.

No comments:

Post a Comment