ചോക്കളേറ്റ്
പാല്‍പ്പൊടി -10 ടേബിള്‍സ്പൂണ്‍
കൊക്കോ -2 ടേബിള്‍സ്പൂണ്‍
പഞ്ചസാര -15 ടേബിള്‍സ്പൂണ്‍
വെണ്ണ -1 ടേബിള്‍സ്പൂണ്‍
പാല്‍പ്പൊടി അര കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കി കൊക്കോയും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക.
ഇത് നൂല്‍ പാകമായാല്‍ വെണ്ണ ചേര്‍ക്കുക.നന്നായി ഇളക്കി കട്ടിയായാല്‍ ഒരു പ്ലേയിറ്റില്‍ ഒഴിച്ച് തണുക്കുമ്പോള്‍
മുറിച്ചെടുക്കുക.
No comments:
Post a Comment