Tuesday, October 20, 2009

പൈനാപ്പിള്‍,കാബേജ് സലാഡ്

പൈനാപ്പിള്‍,കാബേജ് സലാഡ്

ചെറുപയര്‍ മുളപ്പിച്ചത് -കാല്‍ കപ്പ്
പൈനാപ്പിള്‍ വളരെ ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
കാബേജ് ചെറുതായി അരിഞ്ഞത് -അര കപ്പ്
വിനാഗിരി -അര ടീസ്പൂണ്‍
പുളി കുറഞ്ഞ തൈര് വെള്ളം കളഞ്ഞ്
എടുത്തത്‌ -അര കപ്പ്
മുളകുപൊടി -കാല്‍ ടീസ്പൂണ്‍

ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് തണുപ്പിച്ച് കഴിക്കുക.

No comments:

Post a Comment