Friday, October 16, 2009

ബ്രെഡ്‌ ടോസ്റ്റ്

ബ്രെഡ്‌ ടോസ്റ്റ്

ബ്രെഡ്‌ (മധുരം കുറഞ്ഞത്) -4 കഷ്ണം
മുട്ട -2
പാല് -150 മില്ലി ലിറ്റര്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -കാല്‍ ടീസ്പൂണ്‍
ചീസ്‌ ചുരണ്ടിയത് -50 ഗ്രാം

പാകം ചെയ്യുന്ന വിധം

ബ്രെഡ്‌ ഒഴികെയുള്ള ചേരുവകളെല്ലാം കൂടി കൂട്ടിയോജിപ്പിച്ച് ബ്രെഡ്‌ നന്നായി അതില്‍ മുക്കി തവയില്‍ നിരത്തി ക്രിസ്പില്‍ 7 മിനിട്ട് മൊരിച്ചെടുക്കുക.5 മിനിട്ട് കഴിഞ്ഞ് തിരിച്ചിടണം.

No comments:

Post a Comment