Friday, October 23, 2009

മാതള സലാഡ്

മാതള സലാഡ്

ചേരുവകള്‍

മാതളങ്ങയുടെ അല്ലി അടര്‍ത്തിയെടുത്തത് -1 കപ്പ്
പുതിനയില അരിഞ്ഞത് -2 ടീസ്പൂണ്‍
തേന്‍ -4 ടേബിള്‍സ്പൂണ്‍
സലാഡ് വെള്ളരി (ചതുര കഷണങ്ങള്‍ ആക്കിയത്) -കാല്‍ കപ്പ്
ആപ്പിള്‍ അരിഞ്ഞത് -കാല്‍ കപ്പ്

ചേരുവകള്‍ നന്നായി കൂട്ടി യോജിപ്പിച്ച് തണുപ്പിച്ചു കഴിക്കുക.

No comments:

Post a Comment