Thursday, October 22, 2009

സണ്‍സെറ്റ് യെല്ലോ

സണ്‍സെറ്റ് യെല്ലോ

ചേരുവകള്‍

പൈനാപ്പിള്‍ -1
കാരറ്റ് തൊലി കളഞ്ഞ് ചെറുതായി
അരിഞ്ഞത് -250 ഗ്രാം
ഗ്രാമ്പു -2 എണ്ണം
പഞ്ചസാര -100 ഗ്രാം
വെള്ളം -1 കപ്പ്

ചേരുവകളെല്ലാം കൂടി മിക്സിയില്‍ നന്നായടിച്ച് അരിച്ചെടുത്ത്‌ തണുപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment