Thursday, October 22, 2009

തണ്ണിമത്തന്‍ പുഡിംഗ്

തണ്ണിമത്തന്‍ പുഡിംഗ്

1. തണ്ണിമത്തന്‍ പുറത്തെ തൊലിയും
അകത്തെ കുരുവും കളഞ്ഞ് എടുത്തത്‌ -1
2. കരിക്ക് മിക്സിയില്‍ അടിച്ചെടുത്തത് -1 കപ്പ്
3. ഈന്തപ്പഴം അരിഞ്ഞത് -കാല്‍ കപ്പ്
4. രസകദളിപ്പഴം അരിഞ്ഞത് -കാല്‍ കപ്പ്
5. ശര്‍ക്കരപ്പാനി -അര കപ്പ്


2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ കൂട്ടിയോജിപ്പിച്ച് തണ്ണിമത്തനുള്ളില്‍ നിറച്ച് തണുപ്പിച്ച് മഞ്ഞനോവുള്ളവെര്‍ക്ക് ഇടനേരങളില്‍ കൊടുക്കാവുന്നതാണ്.

No comments:

Post a Comment