Thursday, October 22, 2009

കുബളങ്ങക്കിണ്ണം

കുബളങ്ങക്കിണ്ണം

ചേരുവകള്‍

1.കുബളങ്ങയുടെ അകവശം കുഴിച്ച്
വൃത്തിയാക്കിയത് (തൊലി കളഞ്ഞത്) -2
2. തേങ്ങാപ്പാല്‍ -2 കപ്പ്
3. മുരിങ്ങയില ചാറ് -കാല്‍ കപ്പ്
4. ആപ്പിള്‍ അരിഞ്ഞത് -അര കപ്പ്
5. മാമ്പഴം അരിഞ്ഞത് -അര കപ്പ്
6. ഗ്ലുക്കോസ് -അര പായ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് കുബളങ്ങയ്ക്കകത്ത്‌ നിറച്ച് തണുപ്പിച്ച് മഞ്ഞനോവുള്ളവര്‍ക്ക് കൊടുക്കാം.മുരിങ്ങയിലച്ചാറും തേങ്ങാപ്പാലും മഞ്ഞനോവ്‌ കുറയാന്‍ അത്യുത്തമമാണ്.

No comments:

Post a Comment