Thursday, October 22, 2009

തൈര് ഇഡ്ഡലി

തൈര് ഇഡ്ഡലി

ചേരുവകള്‍

  1. ബോംബെ റവ -ഒന്നര കപ്പ്
  2. പുളി കുറഞ്ഞ ഉടച്ച തൈര് -അര കപ്പ്
  3. ചെറിയ ഉള്ളി അരിഞ്ഞത് -1 ടേബിള്‍സ്പൂണ്‍
  4. ഗ്രീന്‍ പീസ് വേവിച്ചത് -കാല്‍ കപ്പ്
  5. ചീരയില നുറുക്കിയത് -കാല്‍ കപ്പ് (പാലക്ക് ചീരയാണ് നല്ലത്)
  6. കാ‍ന്താരി മുളക് ചെറുതായി അരിഞ്ഞത് -2
  7. ഇഞ്ചി അരിഞ്ഞത് -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. കറിവേപ്പില അരിഞ്ഞത് -4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂട്ടി യോജിപ്പിച്ച് ൨ മണിക്കൂറിനുശേഷം ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവി കയറ്റി ഇഡ്ഡലി യാക്കുക.

No comments:

Post a Comment