Friday, October 23, 2009

സ്വീറ്റ് ആന്‍ഡ്‌ സോര്‍ കോളിഫ്ലവര്‍

സ്വീറ്റ് ആന്‍ഡ്‌ സോര്‍ കോളിഫ്ലവര്‍

ചേരുവകള്‍

കോളി ഫ്ലവര്‍ ഇടത്തരം
കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
കടലമാവ് -1 ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
സോയാസോസ് -അര ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മല്ലിയില -1 പിടി
സസ്യ എണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചേരുവകള്‍ കൂട്ടിയിളക്കി നന്നായി യോജിപ്പിച്ച ശേഷം ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ചെറുതീയില്‍
അടച്ചു വെച്ച് 5 മിനിട്ട് ആവി കയറ്റുക.എന്നിട്ട് ഒരു പരന്ന പാനിലേയ്ക്ക് മാറ്റി നിരത്തി വെച്ച് മൊരിച്ചെടുക്കുക.

No comments:

Post a Comment