Friday, October 23, 2009

കാബേജ് സലാഡ്

കാബേജ് സലാഡ്

ചേരുവകള്‍

  1. കാബേജ് നീളത്തില്‍ അരിഞ്ഞത് -അര കപ്പ്
  2. കാരറ്റ് നീളത്തില്‍ അരിഞ്ഞത് -അര കപ്പ്
  3. പുഴുങ്ങിയ സോയാബീന്‍ -അര കപ്പ്
  4. നാരങ്ങാ നീര് -൨ ടീസ്പൂണ്‍
  5. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  6. പൈനാപ്പിള്‍ അരിഞ്ഞത് -അര കപ്പ് (മധുരം കുറഞ്ഞത്)
ചേരുവകളെല്ലാം കൂട്ടി യോജിപ്പിച്ച് കഴിക്കുക.

No comments:

Post a Comment