Thursday, October 22, 2009

കറിവേപ്പില സാന്‍വിച്ച്

കറിവേപ്പില സാന്‍വിച്ച്

ചേരുവകള്‍

ഒരു ദിവസം പഴക്കമുള്ള
ഗോതമ്പ് ബ്രെഡ്‌ -4 കഷണം
എഗ്ഗ് ലെസ്‌മയോണിസ് സോസ് -3 ടീസ്പൂണ്‍
കറിവേപ്പില -2 ടേബിള്‍സ്പൂണ്‍
മല്ലിയില -2 ടേബിള്‍സ്പൂണ്‍
തക്കാളി ദശ -കാല്‍ കപ്പ്
ഉപ്പ്‌ -ആവശ്യത്തിന്

കറിവേപ്പില,മല്ലിയില,തക്കാളി എന്നിവ മിക്സിയില്‍ അരച്ചെടുത്ത് മയോണിസ് സോസും ഉപ്പും ചേര്‍ത്ത്
ചേര്‍ത്തിളക്കി ബ്രെഡിന്റെ അകവശങളില്‍ പുരട്ടി ഒട്ടിച്ച് രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്തെടുക്കുക.

No comments:

Post a Comment