Thursday, October 22, 2009

കറിവേപ്പില ലസ്സി

കറിവേപ്പില ലസ്സി

ചേരുവകള്‍

  1. കറിവേപ്പില -കാല്‍ കപ്പ്
  2. തക്കാളി -ഒരു കപ്പ്
  3. കാ‍ന്താരിമുളക് -5
  4. മോര് -3 കപ്പ്
  5. കുബളങ്ങാ നീര് -1 കപ്പ്
  6. ഉപ്പ് -പാകത്തിന്
  7. വെള്ളരിക്ക അരിഞ്ഞത് -അര കപ്പ്
  8. പഞ്ചസാര - ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തക്കാളിയും കറിവേപ്പിലയും മിക്സിയില്‍ ഒരുമിച്ചിട്ട് ചെറുതായൊന്ന് അടിച്ചെടുക്കുക.ബാക്കി ചേരുവകള്‍
ഇതിനോടൊപ്പം ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കുക.

പ്രമേഹരോഗികള്‍,ഹൃദ്രോഗികള്‍,കൊളോസ്ട്രോള്‍ കൂടുതലായി ഉള്ളവര്‍,അര്‍ബുദരോഗികള്‍ എന്നിവര്‍ക്ക് ഒരു മരുന്നു പോലെ കഴിക്കാവുന്ന വിഭവമാണിത്.

No comments:

Post a Comment