Thursday, October 22, 2009

ഫ്രൂട്ട് സ്മൂത്ത് ഡ്രിങ്ക്

ഫ്രൂട്ട് സ്മൂത്ത് ഡ്രിങ്ക്

ചേരുവകള്‍

ഏത്തപ്പഴം നന്നായി പഴുത്തത് -1
മാമ്പഴം നാര് കുറഞ്ഞത് -1
പാഷന്‍ ഫ്രൂട്ട് ജ്യൂസ്‌ -കാല്‍ കപ്പ്
പാല്‍ -2 ഗ്ലാസ്‌
തേന്‍ -3 ടേബിള്‍സ്പൂണ്‍
പഞ്ചസാര -ആവശ്യമുണ്ടെങ്കില്‍ മാത്രം

പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം,മാമ്പഴം എന്നിവ മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.പാല്‍,തേന്‍,പാഷന്‍ ഫ്രൂട്ട് എന്നിവ ചേര്‍ത്ത്
ഒന്നു കൂടി അടിച്ച ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പായി
കഴിക്കുന്നതാണ് നല്ലത്.

No comments:

Post a Comment