Thursday, October 22, 2009

ബദാം ഖീര്‍

ബദാം ഖീര്‍

ചേരുവകള്‍

ബദാം വറുത്തു പൊടിച്ചത് -1 കപ്പ്
പഞ്ചസാര -അര കപ്പ്
പാട മാറ്റിയ പാല്‍ -500 മി.ലി.
ഏലക്ക പൊടിച്ചത് -1 ടീസ്പൂണ്‍
കുങ്കുമപ്പൂവ് പാലില്‍ കലക്കിയത് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാല്‍ തിളച്ചു കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കിയ ശേഷം മറ്റ് ചേരുവകളെല്ലാം യഥാക്രമം
ചേര്‍ത്തിളക്കി ചൂടായോ,തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

No comments:

Post a Comment