Thursday, October 22, 2009

ഹണി ലൈം ടീ

ഹണി ലൈം ടീ

നാരങ്ങാ നീര് -2 ടീസ്പൂണ്‍
ഓറഞ്ച് തോട് അരച്ചത് -2 ടേബിള്‍സ്പൂണ്‍
തേന്‍ -4 ടേബിള്‍സ്പൂണ്‍
പുതിനയില -2

തേന്‍ ഒഴികെയുള്ള ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് ഒരു ഗ്ലാസ്‌ വെള്ളമൊഴിച്ച് തിളപ്പിച്ച് ഇറക്കിയ ശേഷം തേന്‍ ചേര്‍ത്ത് അരിച്ചു ഉപയോഗിക്കുക.

No comments:

Post a Comment