Friday, October 2, 2009

നെല്ലിക്ക ഉപ്പിലിട്ടത്‌

നെല്ലിക്ക ഉപ്പിലിട്ടത്‌

ചേരുവകള്‍

നെല്ലിക്ക -അര കിലോ
ഉപ്പ് -പാകത്തിന്
കാന്താരിമുളക് -1 കഷണം
ഇഞ്ചി അരിഞ്ഞത് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കഴുകിവെച്ച നെല്ലിക്ക ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലിട്ട് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ഇഞ്ചി
അരിഞ്ഞതും കാന്താരിമുളക് പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങി വെയ്ക്കുക.തണുക്കുമ്പോള്‍ ഒരു ഭരണിയിലാക്കി
അടച്ചു വെയ്ക്കണം.2 ദിവസത്തിനുശേഷം ഉപയോഗിച്ചു തുടങ്ങാം.

1 comment:

  1. നെല്ലിക്ക ഉപ്പിലിടാറുണ്ട്. പക്ഷേ ഞാന്‍ ഇഞ്ചി ചേര്‍ക്കാറില്ല. അടുത്ത പ്രാവശ്യം ചേര്‍ത്തുനോക്കാം.

    ReplyDelete