ചോക്കളേറ്റ് ഐസ്ക്രീം
ചേരുവകള്‍
പാല്‍ -7 കപ്പ്
കൊക്കോ -അര കപ്പ്
പഞ്ചസാര -2 കപ്പ്
വെണ്ണ -കാല്‍ കപ്പ്
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
വാനില എസ്സെന്‍സ്സ് -1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - അര കപ്പ്
പാകം ചെയ്യുന്ന വിധം
ചെറു ചൂടുള്ള പാലില്‍ കൊക്കോപ്പൊടിയും പഞ്ചസാരയും അണ്ടിപരിപ്പും വറുത്ത് പൊടിച്ചത്
ചേര്‍ത്ത് അടുപ്പില്‍ വെച്ച് കുറുക്കുക.കുറുകുമ്പോള്‍ വെണ്ണയും ഏലക്കപ്പൊടിയും ചേര്‍ത്ത് വാങ്ങിവെച്ച് എസ്സെന്‍സ് ചേര്‍ത്ത് തണുപ്പിക്കുക.സെറ്റാകുമ്പോള്‍ ഉപയോഗിക്കാം.
No comments:
Post a Comment