Thursday, October 8, 2009

ചക്കപ്പഴം ജാം

ചക്കപ്പഴം ജാം

ചേരുവകള്‍

വരിക്കച്ചക്കപ്പഴം -1 കിലോ
പഞ്ചസാര -500 ഗ്രാം
നാരങ്ങാനീര് -ഒന്നര ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചക്കപ്പഴം ചവണിയും കുരുവും കളഞ്ഞ് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക.വെന്ത് കുഴമ്പുപരുവത്തിലാകുമ്പോള്‍ അരിച്ചെടുത്ത്‌ പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് ഉരുളിയിലിട്ടു തിളപ്പിക്കുക.ജാം പരുവമാകുമ്പോള്‍ ഇറക്കി വെച്ച് ചൂടോടെ കുപ്പികളിലാക്കാം .

No comments:

Post a Comment